1932 - ഒരു മാനസാന്തരം - ചോലയിൽ രാമൻ വൈദ്യർ
Item
ml
1932 - ഒരു മാനസാന്തരം - ചോലയിൽ രാമൻ വൈദ്യർ
en
1932 - Oru Manasantharam - Cholayil Raman Vaidyar
1932
46
17 × 11.7 cm (height × width)
1932-ലെ കാലഘട്ടത്തിൽ കേരളീയ സാമൂഹിക പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഒരു പദ്യകഥയാണിത്. ജാതിവ്യവസ്ഥ, സമുദായങ്ങൾക്കിടയിലെ അസമത്വങ്ങൾ, ദുരാചാരങ്ങൾ, മദ്യപാനം എന്നിവ സൃഷ്ടിച്ച കെടുതികളാണ് ഈ കൃതിയുടെ പ്രധാന വിഷയം. ശ്രീ നാരായണഗുരു സ്വാമികൾ മുന്നോട്ടുവെച്ച മിശ്രഭോജനം, മിശ്രവിവാഹം, വിദ്യാഭ്യാസം എന്നിവയിലൂടെ ജാതിചിന്തകളെയും അസമത്വങ്ങളെയും മറികടക്കാനുള്ള സന്ദേശമാണ് ഇതിൽ വ്യക്തമാക്കുന്നത്.