1932 - ആശാഭംഗം - കുന്നത്ത് ജനാർദ്ദനമേനോൻ

Item

Title
ml 1932 - ആശാഭംഗം - കുന്നത്ത് ജനാർദ്ദനമേനോൻ
en 1932 - Ashabhangam - Kunnath Janardhana Menon
Date published
1932
Number of pages
174
Language
Date digitized
Blog post link

Abstract
അക്ബർ ചക്രവർത്തിയുടെ ഭരണകാലത്തെ ചരിത്ര പശ്ചാത്തലമാക്കി കുന്നത്ത് ജനാർദ്ദനമേനോൻ 1931-ൽ എഴുതിയ നോവലാണ് 'ആശാഭംഗം'. ഗംഗാ-യമുനാ നദീതീരത്തെ വീരനഗരത്തിൽ ഒന്നിച്ചു വളർന്ന നരേന്ദ്രൻ, ശ്രീശൻ, ഹേമലത എന്നീ മൂന്ന് കഥാപാത്രങ്ങളുടെ ജീവിതകഥയാണിത്. ബാല്യകാലത്തെ ഇവരുടെ സൗഹൃദം പിൽക്കാലത്ത് വഴിമാറുന്നതും, അവർക്കിടയിൽ ഉടലെടുക്കുന്ന പ്രണയ സംഘർഷങ്ങളുമാണ് ഈ നോവൽ ദൃശ്യവൽക്കരിക്കുന്നത്.