1931 - ശ്രീയേശുസന്ദേശം
Item
ml
1931 - ശ്രീയേശുസന്ദേശം
1931
185
16 × 10.5cm (height × width)
Voces del pastor en el retiro [ ധ്യാനാവസരത്തിൽ നല്ല ഇടയൻ്റെ സ്വരം} എന്ന വിശിഷ്ടപുസ്തകത്തിൻ്റെ മലയാള തർജ്ജമയാണ് ഈ പുസ്തകം. ഇതിൽ നമ്മുടെ കത്തോലിക്കാ സത്യങ്ങൾ പ്രതിപാദിക്കപ്പെടുന്നത് ഒരു പ്രത്യേക രീതിയിൽ ആകുന്നു,ഇവിടെ നമ്മുടെ ആത്മാവിൻ്റെ ഗുണത്തെ അത്യധികമായികാംക്ഷിക്കുന്ന ക്രിസ്തുനാഥൻ ഒരാത്മാവ് അറിയേണ്ടത് ചിന്തിക്കുകയും ആലോചിക്കുകയും ചെയ്യേണ്ടതായ ആദ്ധ്യാത്മിക തത്വങ്ങളേപ്പറ്റി വിവരിച്ചിരിക്കുന്നു. ഈ ലഘുപ്രസംഗങ്ങളെ ശ്രീയേശുനാമം എന്നു നാകകരണം ചെയ്തിരിക്കുന്നു.