1931 - ചെറുപുഷ്പമാതാവിൻ്റെ കത്തുകൾ
Item
49
Reads
6
Downloads
ml
1931 - ചെറുപുഷ്പമാതാവിൻ്റെ കത്തുകൾ
en
1931 - Cherupushpamathavinte Kathukal
1931
30
ചിക്കാഗോ നഗരത്തിലെ ചെറുപുഷ്പസമാജത്തിൻ്റെ ഡയറക്ടറായ ഫാദർ ആൾഫർട്ട് ഡെലാൻ പ്രസിദ്ധീകരിച്ച ലഘുലേഖയുടെ പരിഭാഷയാണ് ഈ കൃതി. വിശുദ്ധ കൊച്ചുത്രേസ്യായുടെ പ്രിയമാതാവിൻ്റെ ഏതാനും പ്രസംഗസമാനമായ കത്തുകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.