1930 - ദിവാൻ പേഷ്കാർ പി. ശങ്കുണ്ണി മേനോൻ

Item

49 Reads 3 Downloads
Title
ml 1930 - ദിവാൻ പേഷ്കാർ പി. ശങ്കുണ്ണി മേനോൻ
en 1930 - Diwan Peshkar P. Sankunni Menon
Date published
1930
Number of pages
110
Language
Date digitized
Blog post link
Dimension
17.5 × 12.5 cm (height × width)

Abstract
തിരുവിതാംകൂർ ചരിത്രകാരനും ദിവാൻ പേഷ്കാരുമായിരുന്നു പി. ശങ്കുണ്ണി മേനോൻ. പ്രമുഖ സാഹിത്യകാരനും ചിത്രകാരനുമായിരുന്നു ചിത്രമെഴുത്ത് കെ.എം. വർഗ്ഗീസ്. ശങ്കുണ്ണി മേനോൻ്റെ പ്രശസ്തമായ ചരിത്രഗ്രന്ഥമാണ് 'ഹിസ്റ്ററി ഓഫ് ട്രാവൻകൂർ' (History of Travancore). ഇതിൽ തിരുവിതാംകൂറിലെ ഹൈന്ദവ ആചാരങ്ങൾ, ക്ഷേത്രങ്ങൾ, മതപരമായ ചരിത്രങ്ങൾ എന്നിവ വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട്. പിൽക്കാലത്ത് ചിത്രമെഴുത്ത് കെ.എം. വർഗ്ഗീസ് കേരള ചരിത്ര പുനർനിർമ്മിതിയുമായി ബന്ധപ്പെട്ട് എഴുതിയ ചില നിരീക്ഷണങ്ങൾ നായർ സമുദായത്തെയും ഹൈന്ദവ പാരമ്പര്യങ്ങളെയും അവഹേളിക്കുന്നതാണെന്ന തരത്തിൽ വലിയ ആക്ഷേപങ്ങൾക്ക് കാരണമായിരുന്നു. ആ നിരീക്ഷണങ്ങൾക്കും പ്രസ്താവനകൾക്കും എതിരെയുള്ള മറുപടികളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. നായർ യുവജനസമാജത്തിനുവേണ്ടി കോട്ടയം നാഷണൽ ബുക്ക് ഡിപ്പോയിൽ നിന്നും പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം.