1930 - ജൂലൈ - പ്രബുദ്ധകേരളം - പുസ്തകം 15 - ലക്കം - 10
Item
92
Reads
5
Downloads
ml
1930 - ജൂലൈ - പ്രബുദ്ധകേരളം - പുസ്തകം 15 - ലക്കം - 10
en
1930 - July - Prabuddha Keralam - Book 15 - Issue 10
1930
38
1930 ജൂലൈ പുറത്തിറങ്ങിയ പ്രബുദ്ധകേരളം മാസികയുടെ പുസ്തകം 15, ലക്കം 10ൽ ശ്രീരാമകൃഷ്ണദേവൻ്റെ ഉപദേശങ്ങളിലൂടെ മനസ്സിലെ വികാരങ്ങളെ അടക്കി നിർത്തി ഭഗവാനിലേക്ക് ചിത്തം ഏകാഗ്രമാക്കുന്നതിനെക്കുറിച്ച് വിശദമാക്കുന്നുണ്ട്. അവിദ്യാ നിവൃത്തി, ഗുരുശിഷ്യ ബന്ധം എന്നിവയെ മുൻനിർത്തി ദാർശനിക ബോധത്തെ ലളിതമായി അവതരിപ്പിക്കുന്നതിനോടൊപ്പം, മാനവരാശിയുടെ ആത്മീയ ഉന്നമനത്തിന് ഈശ്വര സമർപ്പണവും സാധനയും അത്യന്താപേക്ഷിതമാണെന്ന് ഈ ലക്കം കാണിക്കുന്നു.