1930 - ജൂലൈ - ഗുരുനാഥൻ - പുസ്തകം 09 - ലക്കം 12
Item
89
Reads
8
Downloads
1930 - ജൂലൈ - ഗുരുനാഥൻ - പുസ്തകം 09 - ലക്കം 12
1930 - July - Gurunathan - Book 09 - Issue 12
1930
52
1930 ജൂലൈ (1105 കർക്കടകം) പ്രസിദ്ധീകരിച്ച ഗുരുനാഥൻ മാസിക പുസ്തകം 9, ലക്കം 12ൽ ആദ്യം ലേഖനത്തിൽ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ വിദ്യാഭ്യാസ ദർശനങ്ങളും ശാന്തിനികേതനം, ശ്രീനികേതൻ, വിശ്വഭാരതി എന്നിവയിലൂടെ അദ്ദേഹം നടപ്പിലാക്കിയ പ്രവർത്തനങ്ങളുമാണ് ഉള്ളത്. മഹാത്മാഗാന്ധിയുടെ യർവാദാ ജയിൽവാസവും അദ്ദേഹത്തിന്റെ സമാധാനപരമായ സ്വാതന്ത്ര്യസമര നിലപാടുകളും ഉൾകൊള്ളുന്ന ലേഖനവും, മറ്റ് അനേകം ലേഖനങ്ങളും കാണാം.