1929 - ശിഖഗുരു ഗോവിന്ദസിംഹൻ - കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ
Item
ml
1929 - ശിഖഗുരു ഗോവിന്ദസിംഹൻ - കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ
en
1929 - Shikhaguru Govindasimhan - Kannambra Kunjunni Nair
1929
152
1929 - The Sikh Guru Govinda Simhan - Kannambra Kunjunni Nair
ശ്രീ വസന്തകുമാരവന്ദ്യോപാദ്ധ്യായൻ ബംഗാളിഭാഷയിൽ എഴുതിയിട്ടുള്ള 'ശിഖഗുരു', 'ഗോവിന്ദസിംഹൻ' എന്നീ പുസ്തകങ്ങളെ അനുകരിച്ചാണ് ഗ്രന്ഥകർത്താവായ കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ ഈ ഗ്രന്ഥം എഴുതിയിട്ടുള്ളത്. സിഖ് ഗുരുവായ ഗോവിന്ദസിംഹൻ്റെ ജീവചരിത്രമാണ് ഈ ഗ്രന്ഥം. ഭാരതാംബയുടെ ധീരസന്താനങ്ങളിൽ പ്രധാനിയായ അദ്ദേഹത്തിൻ്റെ ചരിത്രം അതുവരെ മലയാള ഭാഷയിൽ ആരും എഴുതി കാണാത്തതുകൊണ്ടാണ് ഗ്രന്ഥകാരൻ ഇത് എഴുതാൻ തുനിഞ്ഞത്.