1929 - പിതൃപാലകൻ - റ്റി.പി. ചെറിയാൻ
Item
ml
1929 - പിതൃപാലകൻ - റ്റി.പി. ചെറിയാൻ
en
1929-Pithrupalakan - T.P. Cheriyan
1929
74
വായനക്കാർക്ക് പിതൃഭക്തി ഉണ്ടാകണമെന്നുള്ള ഉദ്ദേശത്തോടുകൂടി രചിച്ചിട്ടുള്ള ഒരു സ്വതന്ത്രകൃതിയാണ് പിതൃപാലകൻ എന്ന ഈ ചെറുപുസ്തകം. പിതാക്കളുടെ സ്ഥാനത്തെക്കുറിച്ചുള്ള ദാർശനിക ചിന്തകളും സാമൂഹിക വിമർശനവുമാണ് ഇതിൻ്റെ ഉള്ളടക്കത്തിലുള്ളത്.