1929 - ഡിസംബർ - ഗുരുനാഥൻ - പുസ്തകം 09 - ലക്കം 05
Item
73
Reads
3
Downloads
ml
1929 - ഡിസംബർ - ഗുരുനാഥൻ - പുസ്തകം 09 - ലക്കം 05
en
1929 - December - Gurunathan - Book 09 - Issue 05
1929
50
1929 ഡിസംബർ (1105 ധനു) പ്രസിദ്ധീകരിച്ച ഗുരുനാഥൻ മാസിക പുസ്തകം 9, ലക്കം 5ൽ വിവിധ സാംസ്കാരിക, സാഹിത്യ, സാമൂഹിക വിഷയങ്ങളെ ഉൾക്കൊള്ളുന്ന ലേഖനങ്ങളും കവിതകളുമാണ്. ഈശ്വരപിള്ളയുടെ "എന്റെ കുടുംബസ്മരണകൾ" എന്ന ലേഖനം സ്വന്തം ഗ്രാമമായ ഒളശയുടെ ചരിത്രപരമായ പശ്ചാത്തലവും തന്റെ കുടുംബത്തിന്റെ വളർച്ചയും വിവരിക്കുന്നു. പി. അയ്യപ്പൻപിള്ളയുടെ അനുസ്മരണം, സമസ്തകേരള സാഹിത്യപരിഷത്ത്, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലാഹോർ സമ്മേളനം തുടങ്ങിയ സംഭവങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ എന്നിവയും ഇതിൽ സമഗ്രമായി പ്രതിപാദിക്കുന്നു.