1929 - സെപ്റ്റംബർ - ഗുരുനാഥൻ - പുസ്തകം 09 - ലക്കം 02

Item

71 Reads 4 Downloads
Title
ml 1929 - സെപ്റ്റംബർ - ഗുരുനാഥൻ - പുസ്തകം 09 - ലക്കം 02
en 1929 - September - Gurunathan - Book 09 - Issue 02
Date published
1929
Number of pages
48
Language
Date digitized

Abstract
1929 സെപ്റ്റംബറിൽ (1105 കന്നി) പ്രസിദ്ധീകരിച്ച ഗുരുനാഥൻ മാസിക പുസ്തകം 9, ലക്കം 2ൽ ലേഖനങ്ങൾ, വിദ്യാഭ്യാസ ചിന്തകൾ, സാഹിത്യ നിരീക്ഷണങ്ങൾ എന്നിവ ഉൾകൊള്ളുന്നു. ആർ. ഈശ്വരപിള്ളയുടെ ‘മലയാളസാഹിത്യവും തൽകർത്താക്കന്മാരും’ എന്ന തുടർലേഖനവും. 'പൗരാണിക ഭാരതത്തിലെ നളന്ദ സർവകലാശാല' എന്ന ലേഖനത്തിൽ പ്രാചീന ഇന്ത്യയിലെ പ്രശസ്ത സര്വകലാശാലയായ നളന്ദ കുറിച്ചുള്ള വിവരങ്ങൾ ഉൾകൊള്ളുന്നു. ഇതോടൊപ്പം മറ്റ് അനേകം ലേഖനങ്ങളും ഇതിൽ കാണാം.