1929 - ആഗസ്റ്റ് - ഗുരുനാഥൻ - പുസ്തകം 09 - ലക്കം 01
Item
68
Reads
4
Downloads
ml
1929 - ആഗസ്റ്റ് - ഗുരുനാഥൻ - പുസ്തകം 09 - ലക്കം 01
en
1929 - August - Gurunathan - Book 09 - Issue 01
1929
62
1929 ഓഗസ്റ്റിൽ (1105 ചിങ്ങം) പുറത്തിറങ്ങിയ ഗുരുനാഥൻ മാസികയുടെ പുസ്തകം 9 ലക്കം 1ൽ, വിവിധ സാഹിത്യ, വിദ്യാഭ്യാസ ലേഖനങ്ങൽ ഉൾകൊള്ളുന്നു. മാസിക ഒൻപതാം വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി, പത്രബന്ധുക്കൾക്കും അധ്യാപകർക്കും കൃതജ്ഞതയും ആശംസകളും അറിയിച്ചുകൊണ്ട് ലേഖകർ പത്രികയുടെ വളർച്ചയെയും സാമ്പത്തിക വെല്ലുവിളികളെയും എടുത്തുപറയുന്നു. ടി. ടി. സി. സാഹ്യം’ എന്ന ഭാഗത്ത്, വിദ്യാർത്ഥികളിൽ ഓർമ്മശക്തിയും ഏകാഗ്രതയും വളർത്തുന്നതിന് കടലാസും പെൻസിലും ഇല്ലാതെ മനസ്സുകൊണ്ട് കണക്കുകൂട്ടുന്ന ‘മനഃകണക്കിന്റെ’ (Mental Arithmetic) പ്രായോഗിക പ്രാധാന്യവും അധ്യാപന രീതികളും പ്രതിപാദിക്കുന്നു. ഇതുപോലുള്ള മറ്റ് രചനകളും ഇതിൽ കാണാം.