1928 - ശ്രീ യേശുക്രിസ്തു - ഒരു ജീവചരിത്രം - ഒന്നാം ഭാഗം - മയ്യനാട്ട് ഏ ജോൺ
Item
1928 - ശ്രീ യേശുക്രിസ്തു - ഒരു ജീവചരിത്രം - ഒന്നാം ഭാഗം - മയ്യനാട്ട് ഏ ജോൺ
en
Abbe Fauard
1928
388
18 × 12.5 cm (height × width)
പല യൂറോപ്യൻ ഭാഷകളിലേക്കും മുൻപ് വിവർത്തനം ചെയ്യപ്പെട്ട ആബേ ഫൂവാർഡിൻ്റെ Jesus Christ - A Life എന്ന ഗ്രന്ഥത്തിൻ്റെ മലയാള വിവർത്തനമാണ് ഈ പുസ്തകം. മലയാളത്തിൽ യേശുക്രിസ്തുവിൻ്റെ ജീവിതത്തെ സമഗ്രമായി അവതരിപ്പിച്ച ആദ്യകാല ക്രൈസ്തവ ജീവചരിത്രഗ്രന്ഥങ്ങളിൽ ഒന്നാണ് ഈ കൃതി. ഇത് പദാനുപദ വിവർത്തനം അല്ല; ശീർഷകപേജിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ, ആബോ ഫൂവാർഡിൻ്റെ കൃതിയെ ആധാരമാക്കിയുള്ള സ്വതന്ത്ര വിവർത്തനം ആണിത്. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യകാല മലയാള ക്രൈസ്തവ സാഹിത്യത്തിൽ യേശുക്രിസ്തുവിൻ്റെ ജീവിതം ലളിതമായ ഭാഷയിൽ അവതരിപ്പിച്ച പ്രധാന ജീവചരിത്രഗ്രന്ഥങ്ങളിൽ ഒന്നായി ഈ കൃതി പരിഗണിക്കപ്പെടുന്നു. ബൈബിൾ ചരിത്രം സാധാരണ വായനക്കാർക്ക് സുഗമമായി മനസ്സിലാക്കാൻ സഹായിക്കുന്ന രീതിയിലാണ് ഇതിൻ്റെ അവതരണം.