1928 - ഒരു വീരവിനോദം - എം.ആർ. കൃഷ്ണവാരിയർ
Item
1928 - ഒരു വീരവിനോദം - എം.ആർ. കൃഷ്ണവാരിയർ
1928
50
നൂറിലധികം ശ്ലോകങ്ങളുള്ള ഈ കൃതി വീരത്വം, ആത്മാഭിമാനം, ദേശസ്നേഹം, കർത്തവ്യബോധം, ധാർമ്മികത, നീതി, ത്യാഗത്തിൻ്റെയും ആദർശജീവിതത്തിൻ്റെയും മഹത്വം എന്നിവക്ക് പ്രാധാന്യം കൽപ്പിക്കുന്നു.