1928 - ഒരു സതി - കണ്ണമ്പുഴ കൃഷ്ണവാരിയർ
Item
ml
1928 - ഒരു സതി - കണ്ണമ്പുഴ കൃഷ്ണവാരിയർ
en
1928 - Oru Sathi - Kannampuzha Krishna Variyar
1928
22
16.9 × 12.2 cm (height × width)
ഇന്ദ്രജിത്തിൻ്റെ വേർപാടിൽ തളരാതെ ശ്രീരാമനെ നേരിൽക്കണ്ട് ഭർത്താവിന്റെ മൃതദേഹം ചോദിച്ചുവാങ്ങുന്ന സുലോചനയുടെ അസാധാരണമായ ആത്മബലമാണ് ഈ കവിതയുടെ കാതൽ. കേവലം ഒരു വിലാപകാവ്യമല്ല ഇത് മറിച്ച് പ്രണയത്തിന് മുന്നിൽ മരണവും യുദ്ധവും തോറ്റുപോകാമെന്ന് തെളിയിക്കുന്ന സതി അനുഷ്ഠാനത്തിൻ്റെ വൈകാരിക മുഹൂർത്തമാണ്. ദീർഘമായ വിവരണങ്ങളില്ലാതെ ഒരു പെണ്ണിന്റെ നിശ്ചയദാർഢ്യത്തെയും ത്യാഗത്തെയും വായനക്കാരൻ്റെ ഉള്ളുലയ്ക്കുന്ന രീതിയിൽ കവി ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു.