1928 - കാളിദാസനും ഭവഭൂതിയും
Item
1928 - കാളിദാസനും ഭവഭൂതിയും
1928 - Kalidasanum Bhavabhoothiyum
1928
234
ദ്വിജേന്ദ്രലാൽ റായി എന്ന ബംഗാളി നിരൂപകൻ ബംഗാളി ഭാഷയിൽ എഴുതിയ നിരൂപണത്തെ ഹിന്ദി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയതിൻ്റെ മലയാളവിവർത്തനമാണ് ഈ പുസ്തകം. കാളിദാസൻ എഴുതിയ അഭിജ്ഞാനശാകുന്തളം, ഭവഭൂതി എഴുതിയ ഉത്തരരാമചരിതം എന്നീ നാടകങ്ങളുടെ താരതമ്യ നിരൂപണമാണ് ഇതിലെ വിഷയം.