1928 - ഗൃഹോപദേശിക

Item

Title
1928 - ഗൃഹോപദേശിക
Date published
1928
Number of pages
234
Language
Date digitized
Digitzed at
Dimension
17.5 × 12 cm (height × width)

Abstract
ഫ്രഞ്ച് കത്തോലിക്കാ ബിഷപ്പും എഴുത്തുകാരനുമായ Louis-Gaston de Ségur രചിച്ച Familiar Instructions എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിൻ്റെ മലയാള വിവർത്തനം ആണ് "ഗൃഹോപദേശിക" എന്ന ഈ പുസ്തകം. വരാപ്പുഴ അതിരൂപതയിലെ ക്ലേരിമാർ ആണ് ഈ പുസ്തകത്തിൻ്റെ വിവർത്തനം നിർവ്വഹിച്ചിട്ടുള്ളത്. ക്രൈസ്തവ കുടുംബജീവിതം, ധാർമ്മികബോധം, ഗൃഹനിർവഹണം, ശിശുപരിപാലനം, നൈതിക ഉപദേശങ്ങൾ എന്നിവ സാധാരണ വായനക്കാർക്ക് ലളിതമായി അവതരിപ്പിക്കുന്ന ഒരു ഉപദേശഗ്രന്ഥമാണ് ഈ കൃതി.