1928 - ഭാഷാ രാമായണ ചമ്പു

Item

20 Reads 0 Downloads
Title
1928 - ഭാഷാ രാമായണ ചമ്പു
1928 - Bhasha Ramayana Champu
Date published
1928
Number of pages
342
Language
Date digitized
Blog post link

Abstract
ഗദ്യവും പദ്യവും ഇടകലർന്ന ചമ്പൂ എന്ന കാവ്യവിഭാഗത്തിന് പഴയകാലത്ത് വളരെ പ്രചാരമുണ്ടായിരുന്നു. മധ്യകാല ചമ്പുക്കളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ട സ്ഥാനമാണ് പുനം നമ്പൂതിരിയുടെ രാമായണം ചമ്പുവിനുള്ളത്. കോഴിക്കോട് മാനവിക്രമരാജാവിൻ്റെ സദസ്സിലെ അംഗമായിരുന്നു ഭാഷാകവിയായ പുനം നമ്പൂതിരി എന്നാണ് വിശ്വാസം. പുനം നമ്പൂതിരിയുടെ വളരെ പ്രസിദ്ധമായ ഭാഷാ രാമായണം ചമ്പു രണ്ടാം ഭാഗത്തിലെ നാലു കഥകളുള്ള ഭാഗമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്