1928 - ഒക്ടോബർ - അരുണോദയം - പുസ്തകം 02 - ലക്കം 06
Item
ml
1928 - ഒക്ടോബർ - അരുണോദയം - പുസ്തകം 02 - ലക്കം 06
en
1928 - October - Arunodayam - Book 02 - Issue 06
1928
60
1928 ഒക്ടോബർ മാസത്തിൽ പുറത്തിറങ്ങിയ അരുണോദയം മാസികയുടെ പതിപ്പിൽ ശ്രീകൃഷ്ണവിലാസകഥാസാരം, അർത്ഥാലങ്കാരനിരൂപണം, കഴിഞ്ഞ കഥ, രാജയോഗിനി എന്നീ രചനകൾ ഉൾപ്പെടുന്നു. കൂടാതെ ലീലാവിമർശം, നരൻ്റെ ശക്തി നാരി, വിചാരവീചി, വിമർശനവീഥി എന്നിവയും അടങ്ങിയിരിക്കുന്നു.