1928 - സെപ്റ്റംബർ - അരുണോദയം - പുസ്തകം 02 - ലക്കം 05
Item
ml
1928 - സെപ്റ്റംബർ - അരുണോദയം - പുസ്തകം 02 - ലക്കം 05
en
1928 - September - Arunodayam - Book 02 - Issue 05
1928
44
1928 സെപ്റ്റംബറിൽ പുറത്തിറങ്ങിയ അരുണോദയം മാസികയുടെ പതിപ്പിൽ വഞ്ചിതയായ സരള, ജഡ്‌ജിയുടെ കോട്ട് എന്നീ രചനകൾ ഉൾപ്പെടുന്നു. കൂടാതെ വിചാരവീചി എന്ന പംക്തിയിൽ സമാധിയടഞ്ഞ സ്വാമി, സർവകലാശാലയും കച്ചവടവും എന്നീ വിഷയങ്ങളും വിജ്ഞാനസൗധം എന്ന രചനയും ഈ ലക്കത്തിലുണ്ട്.