1928 - ജൂലൈ - അരുണോദയം - പുസ്തകം 02 - ലക്കം 03
Item
ml
1928 - ജൂലൈ - അരുണോദയം - പുസ്തകം 02 - ലക്കം 03
en
1928 - July - Arunodayam - Book 02 - Issue 03
1928
52
1928 ജൂലൈയിൽ പുറത്തിറങ്ങിയ അരുണോദയം മാസികയിൽ രാജയോഗിനി, ജീവിതതത്വനിരൂപണം, ദ്രോണവധത്തിൽ ശ്രീകൃഷ്ണയുധിഷ്ഠിരന്മാരുടെ വഞ്ചന, ശ്രീകൃഷ്ണവിലാസം എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്നു. കൂടാതെ പഴഞ്ചൊൽ കഥകൾ, ഒരുകൂട്ടം ഗ്രന്ഥങ്ങൾ, ഹിരണ്യകശിപുവിൻ്റെ പുത്രവാത്സല്യം, ഓണമംഗളം എന്നീ ഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഒപ്പം വിചാരവീചി, വിജ്ഞാനസൗധം, അന്യസഹജീവികൾ, വിമർശവീഥി എന്നീ സ്ഥിരം കോളങ്ങളും അടങ്ങിയിരിക്കുന്നു.