1928 - ജൂൺ - അരുണോദയം - പുസ്തകം 02 - ലക്കം 02
Item
ml
1928 - ജൂൺ - അരുണോദയം - പുസ്തകം 02 - ലക്കം 02
en
1928 - June - Arunodayam - Book 02 - Issue 02
1928
56
1928 ജൂണിൽ പുറത്തിറങ്ങിയ അരുണോദയം മാസികയിൽ കൃഷ്ണവിലാസകഥാസാരം, ശ്രീകൃഷ്ണയുധിഷ്ഠിരന്മാരുടെ വഞ്ചന, കൈരളീയരുടെ താൽക്കാലികസ്ഥിതി എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്നു. കൂടാതെ ഗംഗാദേവി, പട്ടിണിക്കൂടുകൾ, കഴിഞ്ഞ കഥ, പഴഞ്ചൊൽകഥകളും ഒരു ആക്ഷേപവും എന്നീ ഭാഗങ്ങളും ഉൾപ്പെടുന്നു. ഒപ്പം ആചാരങ്ങൾ, വിചാരവീചി, വിമർശവീഥി, വിജ്ഞാനസൗധം, അന്യസഹജീവികൾ എന്നീ വിഷയങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.