1928 - മെയ് - അരുണോദയം - പുസ്തകം 02 - ലക്കം 01

Item

20 Reads 4 Downloads
Title
ml 1928 - മെയ് - അരുണോദയം - പുസ്തകം 02 - ലക്കം 01
en 1928 - May - Arunodayam - Book 02 - Issue 01
Date published
1928
Number of pages
48
Language
Date digitized

Abstract
1928 മെയിൽ പുറത്തിറങ്ങിയ അരുണോദയം മാസികയിൽ അരുണോദയം, പുഷ്പഗീതം, എൻ്റെ സ്തോത്രം എന്നീ കവിതകളും, പുരാതന ആര്യന്മാരും കടലുകടന്നുള്ള കച്ചവടവും എന്ന ചരിത്രലേഖനവും, ഇതെന്തൊരു ലോകം എന്ന കുറിപ്പും ഉൾപ്പെട്ടിരുന്നു. കൂടാതെ വിചാരവീചി വിഭാഗത്തിൽ ഞങ്ങൾ, ഉത്തരകേരളീയ നായർസമാജം, പത്രങ്ങളും റിപ്പോർട്ടർമാരും എന്നിവയും, വിജ്ഞാനസൗധം പംക്തിയിൽ എൻ്റെ ഭാഷ എന്ന ലേഖനവുമാണ് ഉൾപ്പെടുത്തിയിരുന്നത്.