1927-ശ്രീദേവീഹരണം-കോങ്ങോട്ട് കൃഷ്ണൻ നായർ

Item

Title
ml 1927-ശ്രീദേവീഹരണം-കോങ്ങോട്ട് കൃഷ്ണൻ നായർ
en 1927-Srideviharanam-Kongottu Krishnan Nair
Date published
1927
Number of pages
124
Language
Date digitized
Blog post link

Abstract
കേരളത്തിലെ പ്രബല രാജവംശങ്ങളായ കോലസ്വരൂപവും (കോലത്തിരി) നെടിയിരുപ്പ് സ്വരൂപവും (സാമൂതിരി) തമ്മിലുള്ള ബന്ധത്തെയും, കുടുംബങ്ങൾക്കിടയിലെ ഇഴയടുപ്പങ്ങളും പിണക്കങ്ങളും തന്മയത്വത്തോടെ ചിത്രീകരിക്കുന്നതിലൂടെ മലബാറിൻ്റെ സാമൂഹിക ചരിത്രം തന്നെ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.