1927 - പ്രകൃതിചികിത്സാസംഗ്രഹം - കെ.രാമവാര്യർ
Item
ml
1927 - പ്രകൃതിചികിത്സാസംഗ്രഹം - കെ.രാമവാര്യർ
en
1927 - Prakruthi Chikithsa Samgraham - K. Ramavariyar
1927
216
20.5 × 12.5 cm (height × width)
ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ കേരളത്തിൽ ആധുനിക പ്രകൃതിചികിത്സാ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഈ പുസ്തകം വലിയ പങ്കുവഹിച്ചു. പേര് പോലെ തന്നെ, പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ രോഗശാന്തി നേടുന്നതിനെക്കുറിച്ചുള്ള ഒരു സമഗ്രമായ വിവരശേഖരമാണ് ഈ ഗ്രന്ഥം. സാഹിത്യപ്രേമികൾക്ക് രസകരമായ രീതിയിൽ ശ്ലോകങ്ങളിൽ ചികിത്സാതത്വങ്ങളെ ചമൽക്കാരപൂർവ്വം പ്രതിപാദിക്കുന്ന ഈ കൃതി ശാസ്ത്ര ഗ്രന്ഥങ്ങൾ ഗദ്യമായിത്തന്നെ പ്രസിദ്ധപ്പെടുത്തേണ്ടതാണെന്നുള്ള രീതിയിൽ നിന്നും വ്യത്യസ്തമായി ശാസ്ത്രീയമായ ഏഴുത്തുകൾ സർഗാത്മകമാക്കുന്നതിന് ഒരു ഉദാഹരണമാണ്. രാമവാര്യർ തൻ്റെ ദിനചര്യയിൽ നിന്നും അനുഭവങ്ങളിൽ നിന്നും തനിക്കു ലഭിച്ച ഉപദേശങ്ങളിൽ നിന്നും രചിച്ചതാണ് ഈ കൃതി.