1927 - കൽക്കത്തയിലെ രഹസ്യങ്ങൾ - മൂന്നാം ഭാഗം - ധീരേന്ദ്രനാഥപാൾ
Item
ml
1927 - കൽക്കത്തയിലെ രഹസ്യങ്ങൾ - മൂന്നാം ഭാഗം - ധീരേന്ദ്രനാഥപാൾ
en
1927 - Calcuttayile Rahasyangal - Moonnam Bhagam - Dhirendra Nath Pal
1927
238
ധീരേന്ദ്രനാഥ് പാൽ ബംഗാളിയിൽ രചിച്ച വിഖ്യാതമായ കുറ്റാന്വേഷണ നോവലുകളുടെ പരിഭാഷയാണ് 'കൽക്കത്തയിലെ രഹസ്യങ്ങൾ'. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലുമായി കൊൽക്കത്തയിലെ അധോലോകത്തെയും കുറ്റകൃത്യങ്ങളെയും ആസ്പദമാക്കി ധീരേന്ദ്രനാഥ് പാൽ എഴുതിയ രചനകളാണിവ.