1927 - കൽക്കത്തയിലെ രഹസ്യങ്ങൾ രണ്ടാം ഭാഗം

Item

Title
ml 1927 - കൽക്കത്തയിലെ രഹസ്യങ്ങൾ രണ്ടാം ഭാഗം
en 1927 - Calcuttayile Rahasyangal Randam Bhagam
Date published
1927
Number of pages
254
Language
Date digitized

Abstract
ധീരേന്ദ്രനാഥ് പാൽ ബംഗാളിയിൽ രചിച്ച വിഖ്യാതമായ കുറ്റാന്വേഷണ നോവലുകളുടെ പരിഭാഷയാണ് 'കൽക്കത്തയിലെ രഹസ്യങ്ങൾ'. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലുമായി കൊൽക്കത്തയിലെ അധോലോകത്തെയും കുറ്റകൃത്യങ്ങളെയും ആസ്പദമാക്കി ധീരേന്ദ്രനാഥ് പാൽ എഴുതിയ രചനകളാണിവ.