1927 - ഭീഷ്മോപദേശം (കർമ്മ വിഭാഗം)
Item
ml
1927 - ഭീഷ്മോപദേശം (കർമ്മ വിഭാഗം)
en
1927 - Bheeshmopadesam (Karma vipakam)
1927
110
1927 - Bheeshmopadesam
1927 -ൽ എഡിറ്റ് ചെയ്ത് പ്രസിദ്ദീകരിച്ച ശ്രീ മൂലം മലയാളം സീരീസിലെ ഒരു പ്രധാന ഗ്രന്ഥമാണ് ഭീഷ്മോപദേശം ഹംസപ്പാട്ട്. കർമ്മ വിഭാഗമെന്നുകൂടി പേരുള്ള ഭീഷ്മോപദേശം ഹംസപ്പാട്ടിൻ്റ താളിയോലയിൽ എഴുതിയ രണ്ട് ആദർശഗ്രന്ഥങ്ങൾ കൊല്ലം പരവൂർ എടത്തറയ്ക്കൽ ശ്രീമാൻ രാമനാശാൻ ഗ്രന്ഥപുരയിൽ നിന്ന് അപ്പൂർണ്ണ നിലയിലാണ് ലഭിക്കുന്നത്. അനവധി പരിശ്രമത്തിനൊടുവിലാണ് ഈ പുസ്തകം സമ്പൂർണ്ണ നിലയിൽ ചിട്ടപ്പെടുത്തിയതെന്ന് കൊളത്തേരി ശങ്കരമേനോൻ പറയുന്നു.