1926 - ശ്രീഹർഷവർദ്ധനൻ - അമ്പാടിയിൽ ഇക്കാവ് അമ്മ

Item

Title
ml 1926 - ശ്രീഹർഷവർദ്ധനൻ - അമ്പാടിയിൽ ഇക്കാവ് അമ്മ
en 1926 - Sreeharshavardhanan - Ambadiyil Ikkavu Amma
Date published
1926
Number of pages
116
Language
Date digitized
Blog post link
Dimension
17.4 × 11.8 cm (height × width)

Abstract
കെ.എം. പണിക്കരുടെ ഇംഗ്ലീഷ് ഗ്രന്ഥത്തെ ആസ്പദമാക്കി ശ്രീമതി എ. ഇക്കാവമ്മ തർജ്ജമ ചെയ്ത ഈ പുസ്തകം, ഗുപ്തസാമ്രാജ്യത്തിൻ്റെ പതനത്തിനും ഹൂണന്മാരുടെ അധിനിവേശത്തിനും ശേഷമുള്ള ആറാം നൂറ്റാണ്ടിലെ ഭാരതീയ രാഷ്ട്രീയ പശ്ചാത്തലവും, ഭരണമിടുക്കും സാഹിത്യപ്രേമവും കൊണ്ട് ചരിത്രത്തിൽ ഉന്നതസ്ഥാനം നേടിയ ശ്രീഹർഷവർദ്ധനൻ ചക്രവർത്തിയുടെ ജീവിതവുമാണ് പ്രതിപാദിക്കുന്നത്.