1926 - സന്താനഗോപാലം (ലഘുകാവ്യം) - നടുവത്ത് മഹ൯ നമ്പൂതിരി

Item

Title
ml 1926 - സന്താനഗോപാലം (ലഘുകാവ്യം) - നടുവത്ത് മഹ൯ നമ്പൂതിരി
en 1926 - Santhanagopalam (Lakhukavyam) - Naduvath Mahan Namboothiri
Date published
1926
Number of pages
72
Language
Date digitized

Abstract
നടുവത്ത് മഹൻ നമ്പൂതിരി രചിച്ച ലഘുകാവ്യമാണ് സന്താനഗോപാലം. അർജുനനും ശ്രീകൃഷ്ണനും ചേർന്ന് ബ്രാഹ്മണ പുത്രന്മാരെ വൈകുണ്ഠത്തിൽ നിന്ന് വീണ്ടെടുത്ത കഥയാണ് ഈ കൃതിയുടെ സാരം. അനാവശ്യ വർണ്ണനകളും അലങ്കാരങ്ങളും ഒഴിവാക്കിയുള്ള ലളിതവും ശുദ്ധവുമായ ഭാഷാശൈലിയാലും സ്വാഭാവികമായ സ്വഭാവോക്തിയാലും എറെ ശ്രദ്ധേയമാണ് ഈ കാവ്യം. കഥാപാത്രങ്ങളുടെ വൈകാരികതയ്ക്കും കരുണ-വാത്സല്യ രസങ്ങൾക്കും പ്രാധാന്യം നൽകുന്ന ഈ കൃതി, കേവലമൊരു കഥാവിവരണത്തിനപ്പുറം അനായാസമായ വായനാനുഭവവും ധർമ്മാധർമ്മ ബോധം പകരുന്ന കാവ്യഭംഗിയും വായനക്കാർക്ക് സമ്മാനിക്കുന്നു.