1926 - കാവ്യശകലങ്ങൾ - നടുവത്ത് മഹൻ നമ്പൂതിരി

Item

Title
ml 1926 - കാവ്യശകലങ്ങൾ - നടുവത്ത് മഹൻ നമ്പൂതിരി
en 1926 - Kavyashakalangal - Naduvath Mahan Nambudiri
Date published
1926
Number of pages
118
Alternative Title
1926 - Kavyashakalangal - Naduvath Mahan Nambudiri
Language
Date digitized
Blog post link

Abstract
നടുവത്ത് മഹൻ നമ്പൂതിരി (1868-1944) മലയാളത്തിലെ ആധുനിക കവിതയുടെ തുടക്കകാലത്ത് പച്ചമലയാള പ്രസ്ഥാനത്തോടൊപ്പം നിന്ന പ്രമുഖനായ ഒരു കവിയും, കൊടുങ്ങല്ലൂർ കളരിയിലെ അംഗവുമായിരുന്നു. നടുവത്ത് അച്ഛ്ൻ നമ്പൂതിരിയും മഹൻ നമ്പൂതിരിയും ചേർന്ന് "നടുവം കവികൾ" എന്നറിയപ്പെടുന്നു. വിവിധ കാവ്യശകലങ്ങളും ഭക്തിപരമായ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്.