1926 - ഹിന്ദു സമുദായ സംഘടന - ലാലാലജപതിറായി
Item
1926 - ഹിന്ദു സമുദായ സംഘടന - ലാലാലജപതിറായി
36
1926 - Hindusamudaya Sanghadana - Lala Lajpath Rai
അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ പ്രസിഡൻ്റായിരുന്ന ലാലാ ലജപതി റായിയുടെ അധ്യക്ഷപ്രസംഗമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഹിന്ദു സമുദായത്തിൻ്റെ ചില ആദർശങ്ങളെ ഈ പ്രസംഗം വെളിപ്പെടുത്തുന്നു. കേരളത്തിലെ തീണ്ടലിനെ ഉന്മൂലനം ചെയ്യാനും, താണ ജാതിക്കാരുടേ സ്ഥിതി നന്നാക്കുവാനും, ഇതരമതങ്ങളിലേക്ക് മാറിയ ഹിന്ദുക്കളെ തിരിച്ചുകൊണ്ടുവരുവാനും, ഹിന്ദു സമുദായത്തിലെ വിവിധ ജാതികളുടെ കൂട്ടായ്മയിലൂടെ ഹിന്ദു സമുദായത്തെ ശക്തിപ്പെടുത്തുന്നതിനും പ്രസംഗം ആഹ്വാനം ചെയ്യുന്നു
- Item sets
- പ്രധാന ശേഖരം (Main collection)