1926 - ദേവിചൗധുറാണി - ബങ്കിം ചന്ദ്രചാറ്റർജി
Item
ml
1926 - ദേവിചൗധുറാണി - ബങ്കിം ചന്ദ്രചാറ്റർജി
en
1926 - Devichaudhurani - Bankim Chandra Chatterjee
1926
252
ബങ്കിം ചന്ദ്രചാറ്റർജി 1884-ൽ പ്രസിദ്ധീകരിച്ച പ്രശസ്തമായ ബംഗാളി നോവലാണ് 'ദേവിചൗധുറാണി'. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൻ്റെയും സ്ത്രീശക്തിയുടെയും പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ കൃതി ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലും സാഹിത്യത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.