1926 - ആശ്ചര്യ ചൂഡാമണി
Item
1926 - ആശ്ചര്യ ചൂഡാമണി
1926 - Aschrya Choodamani
1926
130
സംസ്കൃത നാടകകൃത്തായ ശക്തിഭദ്രൻ ആണ് ആശ്ചര്യചൂഡാമണി രചിച്ചതെന്ന് കരുതപ്പെടുന്നു. പുസ്തകത്തിൽ നാടകകൃത്തിനെക്കുറിച്ചുള്ള സൂചനകൾ ഒന്നും തന്നെയില്ല. രാമായണകഥയെ ആസ്പദമാക്കിയാണ് ഈ നാടകം രചിച്ചിട്ടുള്ളത്. വനവാസത്തിനായി കാട്ടിലെത്തിയ രാമ-ലക്ഷ്മണന്മാരും സീതയും പരീക്ഷണങ്ങൾ ഏറെ അതിജീവിച്ച്, രാവണനെ വധിച്ച് തിരിച്ച് അയോധ്യയിലേക്ക് പോവുന്നതുവരെയുള്ള ഭാഗങ്ങളാണ് നാടകത്തിലുള്ളത്.