1925 - താരഹാരം - ഉള്ളൂർ എസ്. പരമേശ്വരയ്യർ
Item
35
Reads
7
Downloads
1925 - താരഹാരം - ഉള്ളൂർ എസ്. പരമേശ്വരയ്യർ
1925 - Tharaharam - Ulloor S. Parameswara Iyer
1925
132
21.5 × 13 cm (height × width)
മലയാള ഭാഷയിലെ പ്രമുഖകവിയും പണ്ഡിതനുമായിരുന്ന ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ പ്രസിദ്ധ കവിതാസമാഹാരങ്ങളിലൊന്നാണ് താരഹാരം. പെരിയാറിനോട്, ഒരു മഴത്തുള്ളി തുടങ്ങിയ പ്രസിദ്ധമായ കവിതകൾ ഉൾപ്പെടെയുള്ള 12 കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. കേരള കാളിദാസൻ എന്നറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ ചരമത്തിൽ അനുശോചിച്ചുകൊണ്ടെഴുതിയ ‘വിലാപ പഞ്ചവിംശതി’ എന്ന കവിത സമാഹാരത്തിലുണ്ട്. 1952-ൽ പ്രസിദ്ധീകരിച്ച നാലാം പതിപ്പിൻ്റെ സ്കാൻ ഗ്രന്ഥപ്പുര നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉള്ളൂരിൻ്റെ ഗംഭീരമായ കാവ്യശൈലിയും ദാർശനികചിന്തകളും സാഹിത്യമേന്മയും വ്യക്തമാക്കുന്ന മികച്ചൊരു കവിതാസമാഹാരമാണ് ‘താരഹാരം’.