1925 - ഇന്ത്യയിലെ മഹതികൾ - ഒന്നാം ഭാഗം
Item
ml
1925 - ഇന്ത്യയിലെ മഹതികൾ - ഒന്നാം ഭാഗം
en
1925 - Indiayile Mahathikal - Onnam Bhagam
1925
174
ml
ഗദ്യസാഹിത്യം
ഭാരതീയ ചരിത്രത്തിലും പുരാണങ്ങളിലും സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീരത്നങ്ങളെ പരിചയപ്പെടുത്തുന്ന ഒരു പ്രധാനകൃതിയാണ് 'ഇന്ത്യയിലെ മഹതികൾ'. വിവിധ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന സ്ത്രീകളുടെ ജീവിതകഥകളാണ് പ്രതിപാദ്യവിഷയം. ഭാരതീയ സംസ്ക്കാരത്തിൽ സ്ത്രീകൾക്ക് ഉണ്ടായിരുന്ന സ്ഥാനത്തെയും അവരുടെ ധീരതയെയും കുറിച്ച് ഈ പുസ്തകം വ്യക്തമാക്കുന്നു.