1925 - ചിത്രശാല

Item

Title
ml 1925 - ചിത്രശാല
en 1925 - Chithrashala
Date published
1925
Number of pages
228
Language
Date digitized
Blog post link

Abstract
ഈ കൃതിയിലെ വിഷയങ്ങൾ വിവിധ ജീവിതചിത്രങ്ങളെ പ്രദർശിപ്പിക്കുന്ന കഥകളായതുകൊണ്ടാണ് ഇതിന്  "ചിത്രശാല"യെന്ന് പേർ കൊടുത്തിരിക്കുന്നത്. ഇതിൽ ആകെ ഒൻപത് കഥകൾ അടങ്ങിയിട്ടുണ്ട്. അവയിൽ, ക്ഷുധിതപാഷാണം, പ്രതികാരം, അതിക്രമം, അപസർപ്പണം, പശ്ചാത്താപം, മുക്തിമാർഗ്ഗം എന്നീ ആറു കഥകൾ ഡോക്ടർ രവീന്ദ്രനാഥ ടാഗോറും, അക്ഷയപുഷ്പം, ജീവിതശോകം, ലജ്ജാവതി എന്നീ മൂന്നു കഥകൾ ടാഗോറിൻ്റെ സഹോദരിയായ സ്വർണ്ണകുമാരി ദേവിയും എഴുതിയിട്ടുള്ളവയാണ്.