1924 - സുഖസാധകം
Item
ml
1924 - സുഖസാധകം
en
1924 - Sukhasadhakam
1924
136
21.5 × 13.5 cm (height × width)
1924-ൽ പ്രസിദ്ധീകൃതമായ 'സുഖസാധകം' എന്ന പുസ്തകം,മലയാളത്തിൽ ശാസ്ത്ര-ആയുർവേദ ഗ്രന്ഥങ്ങൾ കുറവായിരുന്ന കാലത്ത്, സാധാരണക്കാർക്ക് സ്വന്തം ആരോഗ്യസംരക്ഷണത്തിനായി എളുപ്പം മനസ്സിലാക്കാൻ പാകത്തിൽ, കഠിനമായ സംസ്കൃത പദ്യങ്ങൾക്ക് പകരം ലളിതമായ ഗദ്യരൂപത്തിൽ രചിക്കപ്പെട്ട ഒരു ജനകീയ ആരോഗ്യശാസ്ത്ര ഗ്രന്ഥമാണ്. ഭാരതീയ ആചാരങ്ങളിലെയും ആയുർവേദത്തിലെയും അടിസ്ഥാന ആരോഗ്യതത്വങ്ങൾ, ആഹാരാദിക്രമങ്ങൾ, മാനസികശുദ്ധി എന്നിവയെല്ലാം ഇതിൽ പ്രതിപാദിക്കുന്നു.
- Item sets
- പ്രധാന ശേഖരം (Main collection)