1924 - പുരാണ കാവ്യമഞ്ജരി - ഒന്നാം ഭാഗം

Item

Title
ml 1924 - പുരാണ കാവ്യമഞ്ജരി - ഒന്നാം ഭാഗം
en 1924 - Purana Kavyamanjari - Onnam Bhagam
Date published
1924
Number of pages
126
Alternative Title
1924 - Purana Kavyamanjari - Part 1
Language
Date digitized

Abstract
കവിതിലകൻ വള്ളത്തോൾ നാരായണമേനോൻ പുരാണങ്ങളെ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുള്ളതിൽ നിന്ന് ഏതാനും പദ്യങ്ങളെടുത്ത് പുസ്തകരൂപേണ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതാണ് 'പുരാണ കാവ്യമഞ്ജരി' എന്ന ഈ പുസ്തകം. വള്ളത്തോളിൻ്റെ ഈ കവിതകൾ തർജ്ജമയാണെന്ന് തോന്നാത്തവിധം വളരെ തന്മയത്തോടുകൂടിയാണ് അദ്ദേഹം അവതരിപ്പിച്ചി രിക്കുന്നത്. വളരെ ലളിതവും പ്രസന്നവുമായ ഭാഷയാണ് അദ്ദേഹം ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ഇതിലെ കഠിനപദങ്ങൾക്ക് അർത്ഥവും മറ്റു കുറിപ്പുകളും എഴുതിയിരിക്കുന്നത് വിദ്വാൻ സി.ശങ്കുണ്ണിനായരാണ്.