1924 - പുതിയ നിയമം - പൗലോസിൻ്റെ ലേഖനങ്ങൾ
Item
1924 - പുതിയ നിയമം - പൗലോസിൻ്റെ ലേഖനങ്ങൾ
1924
372
1924 - Puthiya Niyamam - Paulosinte Lekhanangal
പരിശുദ്ധ പൗലോസ് ശ്ലീഹായുടെ ജീവചരിത്ര സംഗ്രഹം, പൗലോസ് ശ്ലീഹാ എഴുതി യേശുക്രിസ്തുവിന്റെ ശിഷ്യന്മാർക്കും സഭകൾക്കുമായി അയച്ചിരിക്കുന്ന കത്തുകൾ എന്നിവയാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഈ ലേഖനങ്ങളും കത്തുകളും സഭയുടെ അധ്യാത്മിക നിർദ്ദേശങ്ങൾക്കും ആചാരങ്ങൾക്കും അടിസ്ഥാനമാകുന്നു