1924 - മോക്ഷപ്രദീപം - ബ്രഹ്മാനന്ദസ്വാമി ശിവയോഗി
Item
ml
1924 - മോക്ഷപ്രദീപം - ബ്രഹ്മാനന്ദസ്വാമി ശിവയോഗി
en
1924 - Mokshapradeepam - Brahmananda Shivayogi
1924
298
en
1924 - Mokshapradeepam - Brahmananda Shivayogi - Bhagavalgeethasarasamhitham
കേരളത്തിലെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ വലിയ മാറ്റങ്ങൾ കുറിച്ച ഗ്രന്ഥമാണ് ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടെ 'മോക്ഷപ്രദീപം'. സമൂഹത്തിലെ അന്ധവിശ്വാസങ്ങളെയും തെറ്റായ ആചാരങ്ങളെയും ഈ കൃതി രൂക്ഷമായി വിമർശിച്ചു.