1923 - മാലതീമാല - സ്വർണ്ണകുമാരി ദേവി
Item
ml
1923 - മാലതീമാല - സ്വർണ്ണകുമാരി ദേവി
en
1923 - Maalathimaala - Swarnakumari Devi
1923
188
en
1923 - The Fatal Garland - Swarnakumari Devi
മഹാകവി രവീന്ദ്രനാഥ ടാഗോറിൻ്റെ സഹോദരിയും അന്നത്തെ പ്രശസ്ത പണ്ഡിതയുമായിരുന്ന ശ്രീമതി സ്വർണ്ണകുമാരി ദേവി ഇംഗ്ലീഷിൽ രചിച്ച "The Fatal Garland" എന്ന നോവലിൻ്റെ മലയാള വിവർത്തനമാണ് ഈ ഗ്രന്ഥം. 'മാലതീമാല' എന്ന പേരിൽ വി. ഉണ്ണികൃഷ്ണൻ നായരാണ് ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്.