1922 - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സിലെ കൃതികൾ - പുസ്തകം 1
Item
ml
1922 - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സിലെ കൃതികൾ - പുസ്തകം 1
en
1922 - Kodungallur Kunjikkuttan Thampuran Thirumanassile Kruthikal - Pusthakam 1
1922
182
1922 - Kodungallur Kunjikuttan Thampuran Thirumanassile Kruthikal - Book 1
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സ് രചിച്ച വിവിധ തരത്തിലുള്ള സാഹിത്യസൃഷ്ടികളെ ഒന്നിച്ച് ചേർത്തുവെച്ച ഒരു ഗ്രന്ഥമാണിത്. അദ്ദേഹത്തിൻ്റെ മരണശേഷം, ഈ കൃതികളെല്ലാം ഒന്നിച്ച് ശേഖരിച്ച് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ഈ കൃതിയുടെ ഉള്ളടക്കത്തിൽ കാണുന്നതുപോലെ അദ്ദേഹത്തിൻ്റെ ജീവചരിത്രവും ഒപ്പം ചേർത്ത് ഈ പുസ്തകം അച്ചടിച്ച് പുറത്തിറക്കിയത് പ്രശസ്ത സാഹിത്യകാരനും പത്രാധിപരുമായിരുന്ന പി. വി. കൃഷ്ണവാര്യരാണ്. ജീവചരിത്രം, ഭക്തികാവ്യം, എഴുത്തുകൾ, നാടകം എന്നിങ്ങനെ വിവിധ വിഭാഗങ്ങളെ ഒന്നിച്ച് ചേർത്തുവെച്ച ഒരു ബഹുമുഖ സാഹിത്യ സമാഹാരം ആണിത്.