1921 - യാക്കോബായ സഭ
Item
ml
1921 - യാക്കോബായ സഭ
1921
20
15.5 × 11.5 cm (height × width)
ശങ്ക കൂടാതെ പ്രസ്താവിക്കാൻ കഴിയുന്ന ഒരേയൊരു സഭ മാത്രമേയുള്ളു.അത് കത്തോലിക്ക സഭ യാണ്. ദിവ്യരക്ഷകൻ്റെ പഠനങ്ങൾക്ക് വിരോധമായ നൂതനപ്രബോധനങ്ങൾ ഏതെങ്കിലും സമയത്ത് സഭയിൽ പ്രത്യക്ഷമായാൽ കത്തോലിക്ക സഭക്ക് അതു പരിശോദിച്ച് തീരുമാനം എടുക്കാനും അനുസരിക്കാത്തവരെ പുറത്താക്കാനും അധികാരം ഉണ്ടായിരുന്നു. ഇങ്ങനെ ആദികാലം മുതൽ ചില പാഷണ്ഡമതങ്ങൾ ഉത്ഭവിക്കുകയുണ്ടായിട്ടുണ്ട്..എന്നാൽ അവയെല്ലാം ശുഷ്ക്കമായിത്തീരുകയും ചെയ്തിട്ടുണ്ട്.ഇത്തരം മത വിഭാഗങ്ങളെ അവരുടെ നാമധേയം കൊണ്ട് തന്നെ സത്യസഭയിൽനിന്നു തിരിച്ചറിയാം എന്നുള്ളത് അവരുടെ സവിശേഷതയാണ്. ഇങ്ങനെ വ്യതസ്തപ്പെട്ട് നിൽക്കുന്ന ഒരു ചെറിയ മതവിഭാഗമാണ് യാക്കോബായ സഭ