1921 - വിദ്യാഭ്യാസം അദ്ധ്യായം മൂന്ന്

Item

Title
1921 - വിദ്യാഭ്യാസം അദ്ധ്യായം മൂന്ന്
1921 - Vidyabhyasam Adhyayam 3
Translator
en
Date published
1921
Number of pages
124
Language
Date digitized
Item location
Dimension
16 × 12 cm (height × width)

Abstract
ബ്രിട്ടീഷ് തത്വചിന്തകനും സാമൂഹ്യശാസ്ത്രജ്ഞനുമായ ഹേർബെർട്ട് സ്പെൻസർ വിദ്യാഭ്യാസത്തെക്കുറിച്ചെഴുതിയ പുസ്തകത്തിൻ്റെ മൂന്നാം ഭാഗത്തിൽ കുട്ടികളുടെ ശാരീരികവും മാനസികവും ധാർമ്മികവുമായ വളർച്ചക്ക് ആവശ്യമായ ഘടകങ്ങളെക്കുറിച്ചെഴുതിയിരിക്കുന്നു. കുട്ടികളെ അവരുടെ കടമകൾ കൃത്യമായി നിർവഹിക്കാൻ പ്രാപ്തരാക്കുക എന്നതാകണം വിദ്യാഭ്യാസത്തിന്റെ പ്രധാന ഉദ്ദേശ്യം. ഈ ലക്ഷ്യത്തെ അവരുടെ മാതാപിതാക്കളും അധ്യാപകരും മറന്നു പോവരുത്. ഇന്നത്തെ വിദ്യാഭ്യാസ രീതി കൊണ്ട് കുട്ടികളെ ഒരു 'മാന്യപുരുഷനോ' അല്ലെങ്കിൽ കലകളിൽ നൈപുണ്യമുള്ളവരോ ആക്കിത്തീർക്കാൻ ശ്രമിക്കുമ്പോഴും, ഒരു കുടുംബം എങ്ങനെ നയിക്കണമെന്ന കാര്യത്തിൽ യാതൊരു പരിശീലനവും നൽകുന്നില്ലെന്ന് പുസ്തകം വിമർശിക്കുന്നു. കുട്ടികളെ വളർത്തുന്നതിലും ഭരിക്കുന്നതിലും മാതാപിതാക്കൾ പലപ്പോഴും യുക്തിപരമായ തീരുമാനങ്ങൾക്ക് പകരം താൽക്കാലികമായ തോന്നലുകളെയോ പഴയ രീതികളെയോ ആണ് ആശ്രയിക്കുന്നത്. ഇത് കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ദോഷകരമായി ബാധിക്കുന്നു