1921 - കത്തോലിക്കു സഭ
Item
ml
1921 - കത്തോലിക്കു സഭ
1921
24
15.5 × 11.5 cm (height × width)
ലോകരക്ഷ്കനായ ശ്രീയേശുക്രിസ്തു സ്ഥപിച്ച കത്തോലിക്ക സഭയുടേ വളർച്ചയും, മത സംബന്ധമായ അഭിപ്രായ വ്യത്യാസങ്ങളും, ആ കാലഘട്ടത്തിൽ ഉരുത്തിരിഞ്ഞിട്ടുള്ള പ്രശ്നങ്ങളൂം പിന്നീടുണ്ടായിട്ടുള്ള പരിഹാരങ്ങളും ഒക്കെയാണ് ഈ ചെറു പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നത്.