1921- ദേവമാതാവിൻ്റെ വണക്കമാസ പാട്ടുകൾ
Item
ml
1921- ദേവമാതാവിൻ്റെ വണക്കമാസ പാട്ടുകൾ
1921
20
15.5 × 11.5 cm (height × width)
പരിശുദ്ധ മാതാവിൻ്റെ വണക്ക മാസത്തോടനുബന്ധിച്ച് നവസന്യാസ ഗുരുവായിരുന്ന പീയുസ് അച്ചൻ ആ വർഷത്തെ വണക്ക മാസത്തിനു വേണ്ടി എഴുതി തയ്യാറാക്കിയ ഗാനങ്ങൾ ആണ് ഈ ചെറു പുസ്തകത്തിൽ എഴുതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.