1921 - അൽമേനികളും വേദപ്രചാരവും
Item
ml
1921 - അൽമേനികളും വേദപ്രചാരവും
1921
18
15.5 × 11.5 cm (height × width)
കേരളത്തിൻ്റെ വിവിധഭാഗങ്ങളിൽ വേദപ്രചാരണ കാര്യത്തിൽ കത്തോലിക്ക അൾമേനികൾക്കുള്ള ഉൽസാഹക്കുറവു മാറ്റി ഒരു ഉണർച്ചയുണ്ടാക്കുന്നതിനും, തൽസംബന്ധമായ അവരുടെ കടമകളെ ചൂണ്ടിക്കാണിച്ച് അതിനനുസരണമായി ഉൽസാഹപൂർവ്വം പ്രവർത്തിപ്പിക്കുന്നതിനുമുള്ള ഉദ്ദേശത്തോടു കൂടി തയ്യാറാക്കിയ ഒരു ഉപന്യാസമാണ് ഈ ചെറു പുസ്തകം.