1920 - സർവ്വവേദാന്തസിദ്ധാന്ത സാരസംഗ്രഹം - തരവത്ത് അമ്മാളു അമ്മ
Item
1920 - സർവ്വവേദാന്തസിദ്ധാന്ത സാരസംഗ്രഹം - തരവത്ത് അമ്മാളു അമ്മ
1920 - Sarvavedantasiddhantha Sarasamgraham - Tharavath Ammalu Amma
1920
136
മലയാളത്തിലെ ആദ്യകാല എഴുത്തുകാരിയും വിവർത്തകയും വിദുഷിയുമായിരുന്നു തരവത്ത് അമ്മാളുവമ്മ. ബ്രഹ്മസൂത്രം, ഉപനിഷത്തുകൾ എന്നിവയുടെ ആശയം സംഗ്രഹിച്ച് ശങ്കരാചാര്യർ സംസ്കൃതത്തിൽ രചിച്ച കൃതിയാണ് ‘സർവവേദാന്തസിദ്ധാന്ത സാരസംഗ്രഹം’. മറ്റു വാദങ്ങളെ യുക്തിയുക്തം ഖണ്ഡിച്ച് അദ്വൈതമതസിദ്ധാന്തത്തെ സ്ഥാപിക്കുക എന്നതാണ് രചനയുടെ ലക്ഷ്യം. ലൗകികജീവിതത്തിൽ മുഴുകിയവർക്ക് മോക്ഷപ്രാപ്തിക്കുവേണ്ടി ലളിത സുന്ദരമായ ഭാഷയിൽ ശങ്കരാചാര്യർ രചിച്ചതാണ് ഈ കൃതിയെന്ന് മുഖവുരയിൽ വിവർത്തക വ്യക്തമാക്കുന്നു.