1918 - പദ്യമാലിക അഞ്ചാം ഭാഗം
Item
34
Reads
8
Downloads
1918 - പദ്യമാലിക അഞ്ചാം ഭാഗം
1918 - Padyamalika Ancham Bhagam
1918
52
en
Padyamalika
17.5 × 12 cm (height × width)
പദ്യങ്ങളുടെ അഥവാ കവിതകളുടെ കൂട്ടം എന്നാണ് പദ്യമാലിക എന്ന വാക്കിൻ്റെ അർത്ഥം. പുരാണകഥകൾ, ഉപദേശങ്ങൾ, വ്യക്തിവർണ്ണനകൾ, ധർമ്മബോധം ഉണർത്തുന്ന കൃതികൾ എന്നിവ ഉൾപ്പെടെയുള്ള 28 വിവിധ പദ്യഭാഗങ്ങൾ ആറാം ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എം. രാജരാജവർമ്മത്തമ്പുരാൻ, പന്തളം കേരളവർമ്മത്തമ്പുരാൻ എന്നിവർ ചേർന്ന് പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, എഴുത്തച്ഛൻ തുടങ്ങിയ പ്രമുഖ കവികളുടെ പദ്യഭാഗങ്ങൾ സമാഹാരത്തിലുണ്ട്.